ചേർത്തല: മുനിസിപ്പൽ 9-ാം വാർഡിൽ ശവേശേരി കുളത്രക്കാട്ട് പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ :ഗിരിജ, പി. എസ്.മോഹൻ,പി. എസ്. സുരേഷ് കുമാർ,പി.എസ്.സന്തോഷ്‌കുമാർ, പി.എസ്. ശ്രീകുമാർ (മുനിസിപ്പൽ കാൺസിലർ 9-ാം വാർഡ് ),ഉഷ, അഡ്വ. പി.എസ്.ദിലീപ് കുമാർ.മരുമക്കൾ : കരുണാകരൻ, ഡോ. ആനന്ദവല്ലി (ഗ്രീൻ ഗാർഡൻസ് ആശുപത്രി, മതിലകം), പുഷ്പകുമാരി,സീതി (ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്, ചേർത്തല ),അനുജ,രാജ,നിഷാപാർത്ഥൻ (ബാങ്ക് ഒഫ് ബറോഡ).