ywca

ആലപ്പുഴ: 'കരുതാം ആലപ്പുഴയെ' പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ വൈ.ഡബ്ല്യു.സി.എ.യുടെ നേതൃത്വത്തിൽ ചെട്ടികാട് പ്രഥമികാരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്സിമീറ്ററുകൾ കൈമാറി. മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ഏറ്റുവാങ്ങി. ഡോ.പ്രതിഭ, ഡോ.സൈറു ഫിലിപ്പ്, ഡോ.ജസീന തുടങ്ങിയവർ പങ്കെടുത്തു.