ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്നതിനായി ഓരോ വാർഡിലും പത്ത് പേരടങ്ങുന്ന ഒരു സംഘത്തെ പഞ്ചായത്ത് അധികൃതർ നിയോഗിച്ചു.

മരുന്ന്, പലചരക്ക്, ഭക്ഷണം തുടങ്ങി അവശ്യ സാധനങ്ങൾ ഇവർ വീട്ടിലെത്തിക്കും. . സംശയങ്ങൾക്കും സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് പ്രതിരോധ സെല്ലിലേക്ക് വിളിക്കാം. ഫോൺ : 9400945370