gouriamma

കറ്റാനം: കോമല്ലൂർ കുട്ടൻതറയിൽ ഗൗരിയമ്മ (85) നിര്യാതയായി. മക്കൾ: സദാശിവൻ, ചന്ദ്രൻ, രവി, രാജേന്ദ്രൻ, ഓമന, തങ്കമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.