പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് രോഹിണി ശങ്കരഭവനത്തിൽ ചിദംബരൻ പിള്ളയുടെ ഭാര്യ സി.കെ.വിജയമ്മ നിര്യാതയായി. മക്കൾ: ആദർശ് , അമ്പിളി, അരുൺ. മരുമക്കൾ: സിന്ധു , അജിത്ത്കുമാർ , രാജലക്ഷ്മി.