photo

ചേർത്തല: ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ കഞ്ഞിക്കുഴി പഞ്ചായത്ത് ആരംഭിച്ച ആംബുലൻസ് സർവീസിന്റെ ഫ്ളാഗ് ഓഫ് ജില്ലാപഞ്ചായത്ത് അംഗം വി. ഉത്തമൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ബൈരഞ്ജിത്ത്, ജ്യോതിമോൾ ,ഹെൽത്ത്ഇൻസ്‌പെക്ടർ കെ.എസ്. ജയകുമാർഎന്നിവർ പങ്കെടുത്തു.ഫോൺ: 8281021188,790 796 9550.