കൈതവന: കൃഷ്ണമംഗലം വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ: ബീന, ബൈജു. മരുമക്കൾ: ബാലൻ, ഡൂണി