ആലപ്പുഴ : കോൺഗ്രസ് കളർകോട് മണ്ഡലം മുൻ പ്രസിഡന്റ് പരേതനായ പുരുഷോത്തമന്റെ ഭാര്യ കൈതവന കൃഷ്ണമംഗലത്ത് കെ.കെ.രാജമ്മ (89-റിട്ട.എ.ടി.ഒ; കെ.എസ്.ആർ.റ്റി.സി) നിര്യാതയായി.
മക്കൾ : ബീന , കെ.പി.ബൈജു( കോൺഗ്രസ് ആലപ്പുഴ സൗത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറി).
മരുമക്കൾ : ബാലൻ (റിട്ട .പ്രൊഫസർ, എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം), ഡൂണി.
സഞ്ചയനം : ബുധനാഴ്ച രാവിലെ 9.30ന്.