saraswathiyamma

ഹരിപ്പാട് : മണ്ണാറശാല കൈനിക്കര വീട്ടിൽ പരേതനായ ദാമോദരൻനായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക സരസ്വതിഅമ്മ (95) നിര്യാതയായി.മക്കൾ : മഹിളാദേവി, സുഷമ ദേവി.

മരുമക്കൾ : പരേതരായ രാധാകൃഷ്ണൻ, ചന്ദ്രൻ പിള്ള