pc-asokan

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് 11-ാം വാർഡിൽ കിഴക്കേപുല്ലാട്ട് വീട്ടിൽ പി.സി. അശോകൻ (67) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: സരസമ്മ. മക്കൾ: സുകന്യ, ധന്യ. മരുമകൻ: സഞ്ചു.