photo


ചേർത്തല: നിയുക്ത എം.എൽ.എ പി. പ്രസാദിന് സി.പി.എം ചേർത്തല ഏരിയാ കമ്മ​റ്റി സ്വീകരണം നൽകി. എരിയാ കമ്മി​റ്റി ഓഫീസിൽ സെക്രട്ടറി കെ.രാജപ്പൻ നായർ പൂചെണ്ട് നൽകി സ്വീകരിച്ചു ജില്ലാ സെക്രട്ടേറിയേ​റ്റംഗം കെ. പ്രസാദ്, എൻ.ആർ. ബാബുരാജ്, എ.എസ്. സാബു, പി.എം. പ്രമോദ്, ഷേർളി ഭാർഗവൻ, കെ.പി. പ്രതാപൻ , പി.എസ്. പുഷ്പരാജ് എന്നിവർ പങ്കെടുത്തു