പട്ടാഴി: വടക്കേക്കര അഞ്ചുമല ലക്ഷ്മി ഭവനിൽ പരേതനായ റിട്ട. ഡി.ഇ.ഒ എൻ. വേലായുധപ്പണിക്കരുടെ ഭാര്യ പി.ഒ. ഭവാനിഅമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബി. ആനന്ദം, ബി. ഗീതാദേവി. മരുമക്കൾ: ഡോ. ജി. പ്രതാപചന്ദ്രൻ, ഡോ. എസ്. മോഹനൻനായർ.