എടത്വ: പുതുവലിൽ പരേതനായ സുകുമാരന്റെ മകൻ പി.എസ്.സജിമോൻ (48,കണ്ടക്ടർ, കെ.എസ്.ആർ.ടി.സി.എടത്വാ ഡിപ്പോ) നിര്യാതനായി. ഭാര്യ : പ്രസീത.
മക്കൾ: അമൃത, സച്ചു (ഇരുവരും വിദ്യാർഥികൾ )