photo


ചേർത്തല: വരാനാട് പുതുവൽ നിവർത്തിൽ പരേതനായ നാണപ്പന്റെ ഭാര്യ കൗസല്യ (76)നിര്യാതയായി. മക്കൾ: എൻ. ബാബു (സെക്രട്ടറി, ഹിന്ദു ഐക്യവേദി,ചേർത്തല ),കുഞ്ഞുമോൻ,രേണുക, ഷീജ.മരുമക്കൾ: സുമ, സുധ.