ps-shobu

ചെന്നിത്തല: ശ്രീവത്സത്തിൽ പരേതനായ സത്യവാന്റേയും മീനാക്ഷിയുടേയും മകൻ പി എസ് ഷോബു (52) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: ഷീബ. സഹോദരങ്ങൾ: സിംസൺ, കണ്ണൻ