a

മാവേലിക്കര- പള്ളിക്കൽ നടുവിലേ മുറി ഈരിക്കൽ മധു (54) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ- ഉഷ. മക്കൾ- അമ്മു, അനന്തവിഷ്ണു. മരുമകൻ- ജിഷ്ണു. സഞ്ചയനം 12ന് രാവിലെ 8ന്.