തലവടി തെക്ക്: പനയ്ക്കൽ ജോസഫ് പി. മാത്യു (പാപ്പച്ചൻ-77) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സാറാമ്മ. മക്കൾ: ജോബി ജോസഫ് , ഫാ. ജോൻസി ജോസഫ് (സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ചിക്കാഗോ). മരുമക്കൾ: റിബി, മിനി.