ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 7-ാം വാർഡിൽ മാധവ നിവാസിൽ ടി.എം. വേലായുധൻ (72) നിര്യാതനായി. ഭാര്യ: ഓമന.സഹോദരങ്ങൾ: കരുണാകരൻ, ഉദയൻ,മനോഹരൻ,ശാന്തമ്മ,ലീലമ്മ.