അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് ചെന്നക്കൽ വെളിയിൽ സതീശൻ - ദീപ ദമ്പതികളുടെ മകൾ ദീപ്തി (14) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരൻ: സത്യജിത്ത്.