അരൂർ:എഴുപുന്ന നെല്ലിക്കാപ്പള്ളിൽ പരേതനായ എൻ.പി. എബ്രഹാമിന്റെ ഭാര്യ ഗ്രേസി പത്യാല (78) ഭോപ്പാലിൽ നിര്യാതയായി. മക്കൾ:ജോൺസൺ (എം.പി.ഇ.ബി.,ഭോപ്പാൽ), ജനറ്റ് (ദുബായ്),പരേതനായ ഫിലിപ്പ് . മരുമക്കൾ:അനു(അദ്ധ്യാപിക ഭോപ്പാൽ), ആശ ((അദ്ധ്യാപിക,ഭോപ്പാൽ), ഷിബു (ദുബായ്).