ആലപ്പുഴ: കൊവിഡ് സാഹചര്യത്തിൽ അവശ്യ സർവീസിൽ ഏർപ്പെട്ടിരിക്കുന്ന ജില്ലയിലെ സർക്കാർ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും അവശ്യ സേവനങ്ങൾ എത്തിക്കാനായി കേരള എൻ.ജി.ഒ സംഘ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ പ്രസിഡന്റ് കെ.രാമനാഥ് (94463 22410), ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ്.കരുമാടി (9496828252), ജില്ലാ ട്രഷറർ എൽ.ദിലീപ് കുമാർ ചേർത്തല (9847544499) എന്നിവർ അറിയിച്ചു. ഭാരതീയ മസ്ദൂർ സംഘ്, സേവാഭാരതി എന്നിവരുമായി സഹകരിച്ചായിരിക്കും സേവനങ്ങൾ എത്തിക്കുന്നത്. ഹെൽപ് ഡെസ്‌ക് നമ്പർ: ചേർത്തല:കെ.ആർ. വേണു (9446791951), ആലപ്പുഴ ടൗൺ:കെ.ആർ രജീഷ് (94962 30816), അമ്പലപ്പുഴ:അജിത്ത് കുമാർ (94959 37496), കുട്ടനാട്:എസ്. സുഭാഷ് (9447804565), കാർത്തികപ്പള്ളി:കെ.ജി.ഉദയകുമാർ (9495557205),ചെങ്ങന്നൂർ: ജി.രഞ്ജിത്ത് (8301982060), മാവേലിക്കര: ജെ.മഹാദേവൻ (9495086796), ജനറൽ കൺവീനർ:എ.പ്രകാശ് (9400493072)