ph
വാറ്റ് കേന്ദ്രത്തിൽ നിന്ന് എക്സൈസ് സംഘം കോട കണ്ടെടുത്തപ്പോൾ

കായംകുളം: മുട്ടേൽ പാലത്തിന് പടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രത്തിൽ കായംകുളം എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 35 ലിറ്ററിൻറ്റെ മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 105 ലിറ്റർ കോട പിടികൂടി. പ്രതികൾ ഒളിവിലാണ്. പ്രിവൻറ്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ,

സി.ഇ.ഒ മാരായ രതീഷ്, കലേഷ്, അരുൺ അശോക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.