മാവേലിക്കര: കല്ലുമല സുരേഷ് ഭവനത്തിൽ കൃഷ്ണൻകുട്ടി (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമണിയമ്മ. മക്കൾ: സുരേഷ്, സുജാത. മരുമക്കൾ: രേണുക, വിശ്വൻ.