മാവേലിക്കര: കണ്ടിയൂർ തെക്കേനട പട്ടിരേത്ത് ശ്രീദീപത്തിൽ പി.എസ്.മദൻമോഹൻ (76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശോഭ. മകൾ: ദീപ. മരുമകൻ: വിനു ഉണ്ണിത്താൻ.