ചാരുംമൂട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് രൂപം നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വൈസ് പ്രസിഡന്റ് സിനുഖാൻ എന്നിവർ അറിയിച്ചു.
സേനയുടെ പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമാവും.