തുറവൂർ: റിട്ട. പോസ്റ്റ് മാസ്റ്റർ തിരുമലഭാഗം വെട്ടയ്ക്കൽ ഗാർഡൻസിൽ ബാലകൃഷ്ണ ഷേണായ് (83) നിര്യാതനായി. ഭാര്യ: മനോരമ ഭായ് (റിട്ട അദ്ധ്യാപിക, ടി.ഡി.ടി.ടി.ഐ). മക്കൾ: സന്തോഷ് കുമാർ, അനിൽ കുമാർ, രാജേഷ് കുമാർ. മരുമക്കൾ : വിനീത, ബിന്ദു, അനുരൂപ.