pareethkunju

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രി​യി​ൽ ചികിത്സയിലായിരുന്ന പെരുമ്പളം ഏഴാം വാർഡ് ഇടപ്പറമ്പ് വീട്ടിൽ പരീത് കുഞ്ഞ് (69) നിര്യാതനായി. സംസ്കാരം ഇന്ന് പെരുമ്പളം ജുമ: മസ്ജിദിൽ നടക്കും. ഭാര്യ: ആമിന. മക്കൾ: സീനത്ത്, റാഷിത, ഷാഹിത, ഫൈസൽ. മരുമക്കൾ: മുഹമ്മദ്, ശാമർ, അമീൻ, ഫാത്തിമ.