santhamma

കായംകുളം: പുതിയവിള അയോദ്ധ്യവീട്ടിൽ സുകുമാരന്റെ ഭാര്യ ശാന്തമ്മ (71) നിര്യാതയായി. മക്കൾ: സ്‌നേഹ, പരേതയായ സുനിത. മരുമക്കൾ: ബിജു, പരേതനായ സുനിൽ. സഞ്ചയനം ഇന്ന്.