തോപ്രാംകുടി: കരിപ്പാപ്പറമ്പിൽ തോമസ് ജേക്കബ്(തൊമ്മച്ചൻ-77) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ റോസി ചേർത്തല അന്ത്രപ്പേർ കുടുംബാംഗം. മക്കൾ: ലിസ, ജേക്കബ്. മരുമക്കൾ: ബിജു, ലിൻഡ കട്ടക്കയം(അറക്കുളം)