ആലപ്പുഴ: കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാനായി ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ കളക്ടർ എ. അലക്സാണ്ടർ എൻ.ആർ.എച്ച്.എമ്മിന് നിർദ്ദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ച് താത്കാലിക നിയമനം നടത്തണം.