a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് കണ്ണൻ ഭവനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശങ്കരിയമ്മ (97) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ പിള്ള, ഭാസ്കര പിള്ള, ചന്ദ്രൻപിള്ള. മരുമക്കൾ: രാധമ്മ, ഇന്ദിരാ മ്മ, ഷൈലജ. സഞ്ചയനം 14ന് രാവിലെ 9ന്.