ആലപ്പുഴ : പറമ്പിൽ വീട്ടിൽ സുധാകരന്റെ ഭാര്യ ജഗദീശ്വരി (66) നിര്യാതയായി. മകൻ: ഷാരോൺ (അസിസ്റ്റന്റ് എൻജിനീയർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്) മരുമകൾ: ശാലിനി (തലവടി ഗ്രാമ പഞ്ചായത്ത്). സഞ്ചയനം ശനിയാഴ്ച 2ന്