obit

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് വേട്ടേകാട്ട് നികർത്തിൽ രഘു ജോത്സ്യർ (65) നിര്യാതനായി. ഭാര്യ: രതികല.മക്കൾ: ശ്യാംഗീത്, ദ്വിപിൽദീപ്,ശ്രുതി. മരുമക്കൾ: അനീഷ, വിലാസ്.