മുതുകുളം: മുതുകുളം തെക്ക് ശാന്താഭവനത്തിൽ പരേതനായ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ (83-റിട്ട.ടീച്ചർ, എസ്.എൻ.എം.യു.പി സ്‌കൂൾ മുതുകുളം) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ശ്രീദേവി, ശ്രീലത, ജ്യോതിലക്ഷ്മി. മരുമക്കൾ: ഭാസ്‌കരൻ ഉണ്ണിത്താൻ, വിഷ്ണു.