ചേർത്തല: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് തോട്ടു മുഖപ്പിൽ റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടിവ് ഓഫീസർ (സെക്രട്ടറി) പരേതനായ ടി.എൻ. ശിവാനന്ദന്റെ ഭാര്യ തങ്കമ്മ (88) മരിച്ചു. റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ഷാജി.എസ്.ആനന്ദ്,തമ്പു എസ്.ആനന്ദ്.മരുമക്കൾ: തിബിൻ (ബിന്ദു),സജിത.