photo

ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് തിരുനല്ലൂർ തീയാട്ടുപറമ്പിൽ പരേതനായ ജോൺ ജോസഫിന്റെ (ലോനച്ചൻ, റിട്ട.റെയിൽവേ സ്‌​റ്റേഷൻ മാസ്​റ്റർ) ഭാര്യ ത്രേസ്യാമ്മ ജോൺ (തങ്കമ്മ-87) നിര്യാതയായി. മക്കൾ: സോഫി, സെലിൻ (റിട്ട.അദ്ധ്യാപിക, സെന്റ് മേരീസ് സ്‌കൂൾ,ചേർത്തല), ജോസഫ് (റിട്ട.ബാങ്ക് ജീവനക്കാരൻ), വർഗീസ് (ബിസിനസ്). മരുമക്കൾ: പി.കെ. മാണി (മാനേജിംഗ് ഡയറക്ടർ, മാരാരി മാർക്ക​റ്റിംഗ് ചേർത്തല), അൽഫോൻസ,ഡെയ്‌സി (റിട്ട.അദ്ധ്യാപിക), പരേതനായ വർക്കി ജെ.കുന്നുംപുറം (റിട്ട. പ്രഥമാദ്ധ്യാപകൻ, സെന്റ് മേരീസ് സ്‌കൂൾ ചേർത്തല).