mj-thomas

ചാരുംമൂട് : റിട്ട.സൈനികൻ താമരക്കുളം മാമ്മൂട്ടിൽ ജയനിലയത്തിൽ എം.ജെ.തോമസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് താമരക്കുളം മാർത്തോമ്മ സെന്റ് തോമസ് ചർച്ചിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ജോൺ തോമസ്, സൂസൻ തോമസ്, വിജി തോമസ്. മരുമക്കൾ: സജി ജോൺ, ഷീസാ വിജി,