chellamma

കായംകുളം: കണ്ണമ്പള്ളി ഭാഗം ആറ്റൂർ തെക്കതിൽ ശിവാനന്ദന്റെ ഭാര്യ ചെല്ലമ്മ (68) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഷിജി, സുരജ.