മാവേലിക്കര: കുറത്തികാട് കിളിയിലേത്ത് കെ.സി. എബ്രഹാം (കുഞ്ഞവറാച്ചൻ - 80) നിര്യാതനായി. സി.പി.എം പള്ളിക്കൽ ഈസ്റ്റ് മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. പൊന്നേഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമായി ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: ഓമന. മക്കൾ: ഷീബ ജോസഫ്, ഷിജു ഏബ്രഹാം (ലേഖകൻ, മെട്രോ വാർത്ത). മരുമക്കൾ:
ജോസഫ് തോമസ് (മഹാത്മാഗാന്ധി സർവകലാശാല സെക്ഷൻ ഓഫീസർ), ജിൻസി.