ambala

അമ്പലപ്പുഴ:എസ്.എൻ.ഡി.പി യോഗം കുമാരകോടി 6415-ാം നമ്പർ ശാഖായോഗം കൺവീനർ അരുൺ നിവാസിൽ കെ.കെ. ചന്ദ്രൻ (70) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂണിറ്റ് സ്ഥാപകനേതാവും ജില്ലാ എക്‌സിക്യിട്ടീവ് കമ്മിറ്റിയംഗവുമാണ്. ഭാര്യ: ശോഭന. മക്കൾ: വിനോദ് (ന്യൂഡൽഹി), അരുൺ, വരുൺ. മരുമക്കൾ: അമ്പിളി, അൻസു, അഞ്ജു.