menon

നങ്ങ്യാർകുളങ്ങര: പനച്ചമൂട്ടിൽ കാർത്തികയിൽ നാരായൺ സി.പണിക്കർ (73) കൊവിഡ് ബാധിച്ചു മരിച്ചു.
മക്കൾ: ദീപക് നാരായൺ, ദിതീയക് നാരായണൻ. മരുമക്കൾ: സൂര്യ സോമനാഥ്, ആര്യലക്ഷ്മി.