ചെന്നിത്തല: ചെറുകോൽചാങ്ങവിള പടീറ്റതിൽ ദാമോദരൻ പിള്ള (87) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, ഉഷ കുമാരി, മണിയമ്മ. മരുമക്കൾ: കൃഷ്ണ കുമാരി, രജനി, രാധാകൃഷ്ണൻ പിള്ള, ഉണ്ണിക്കൃഷ്ണൻ.