കല്ലിശ്ശേരി: കോട്ടവാതുക്കൽ ഗോപാലകൃഷ്ണൻ ആചാരി (72) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെറിയനാട് പൊതുശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഗോപിക, കൃഷ്ണദാസ്. മരുമകൻ: പ്രകാശ്.