sarojini

കറ്റാനം: ഇലിപ്പക്കുളം വെള്ളിക്കിലേത്ത് ജനാർദ്ദനന്റെ ഭാര്യ സരോജിനി (93) നിര്യാതയായി. മക്കൾ: രതിയമ്മ, രവീന്ദ്രൻ, അശോകൻ, അജയമ്മ. മരുമക്കൾ: സദാശിവൻ, സുരാജൻ, സുധ, ഉഷ. സഞ്ചയനം 13ന്.