ചേർത്തല: കെ.വി.എം ട്രസ്റ്റിന് കീഴിലെ സംയോജിത ലഹരിവിമോചന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മദ്യം, മയക്കുമരുന്നിന് അടിമകളായവർക്ക് സൗജന്യ ചികിത്സയും കൗൺസിലിംഗും നടത്തും. ഫോൺ: 7592892920, 9048495222