ആലപ്പുഴ: പാതിരപ്പള്ളി ആര്യാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിപ്പറമ്പിൽ റിട്ട. സൈനികൻ പി.എസ്.ജോൺ (ലോനച്ചൻ-81) നിര്യാതനായി. ഭാര്യ: മോളമ്മ. മക്കൾ : ടെസിമോൾ, ബിജുമോൻ, സംജു (ആർമി). മരുമക്കൾ: ജെസ്റ്റിൻ, സുനിത, സൂസൻ.