കായംകുളം. കായംകുളം ട്രഷറി റിട്ട. സൂപ്രണ്ട് ചിറക്കടവം തേവാരത്ത് വീട്ടിൽ പൊന്നപ്പൻ ആചാരി (74) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: മുരുകേശ്വരി. മക്കൾ രഘുനാഥ് (പോളി ടെക്നിക്, വണ്ടിപ്പെരിയാർ), രഞ്ജിനി, രാജീവ് (ബജാജ് അലയൻസ്,കായംകുളം). മരുമക്കൾ: ദീപ,സുരേഷ്,ഗീതാഞ്ജലി.