ponnappan

മാരാരിക്കുളം: കവിയും കാഥികനുമായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൂങ്കാവ് 11-ാം വാർഡ് വെളിയിൽ വീട്ടിൽ വി.കെ. പൊന്നപ്പൻ നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: പൊന്നമ്മ, സജി, ഷീജ, പരേതയായ ഷീബ. മരുമക്കൾ: ദിനേശൻ, പ്രകാശൻ, വിജേഷ്.