ayyappan

കുട്ടനാട്: പുളിങ്കുന്ന് വലിയവീട്ടിൽചിറ പരേതനായ നാരായണനാചാരിയുടേയും തങ്കമ്മയുടേയും മകൻ അയ്യപ്പൻ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ആതിര, അഞ്ജിത. മരുമകൻ: അഖിൽ. സഞ്ചയനം 17ന് രാവിലെ