കുട്ടനാട്: ചേന്നങ്കരി കാക്കനാട് പരേതനായ കെ എം ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (76) നിര്യാതയായി. മക്കൾ: സിബി കെ.ജോസഫ് (ഏജീസ് ഓഫീസ്, തിരുവനന്തപുരം) സിസി കെ. ജോസഫ്, സിനി കെ.ജോസഫ് (അദ്ധ്യാപികമാർ), സിജു കെ.ജോസഫ് (റിട്ട. നേവി). മരുമക്കൾ: മാമച്ചൻ, ഷാജൻ ലില്ലി, സൗമ്യ